പാകിസ്ഥാനിലെ ഭൂകമ്പത്തെ തുടർന്ന് സ്റ്റുഡിയോ ശക്തമായി കുലുങ്ങിയിട്ടും ഒരു ടിവി അവതാരകൻ വാർത്ത നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ
ട്രംപിന്റെ പദവി അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. വരും ആഴ്ചകളില്‍ 9,000 പേരെ പിരിച്ചുവിടുമെന്ന് കമ്ബനി അറിയിച്ചു. സാമ്ബത്തിക മാന്ദ്യം
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുഎസ് യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നിലവിൽ 13 വയസുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് സ്ട്രൂഡർ എടുത്തു പറഞ്ഞു.
അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അതിവേഗം പിന്നിലാക്കിയാണ് ടിക്ടോക്ക് അമേരിക്കയില്‍ മുന്നേറുന്നത്. ടിക് ടോക്കിന്റെ വളര്‍ച്ച നിരക്ക് മെറ്റയെയും മറ്റും
ഇക്വഡോറില്‍ രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക
കോവിഡ് 19ന്റെ പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും.
യുദ്ധ കുറ്റങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനില്‍ നിന്നും