മത വിശ്വാസവുമായി ചേർന്ന് നിൽക്കുന്നു; ക്രിസ്തുമസ് അവധിക്ക് പുതിയ പേര് നല്‍കി ലണ്ടനിലെ സര്‍വകലാശാല

ക്രിസ്തുമസ് അവധി എന്ന പദത്തിന് മാത്രമാണ് മാറ്റമുള്ളതെന്നും സര്‍വ്വകലാശാലയിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

സച്ചിൻ ടെണ്ടുൽക്കറുടെ അതേ പാതയിൽ അർജുൻ ടെണ്ടുൽക്കർ; രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി

ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ മത്സരത്തിന്റെ രണ്ടാം ദിനത്തിലും ബാറ്റിംഗ് തുടരുകയാണ്. തന്റെ സെഞ്ച്വറി ഇരട്ട സെഞ്ചുറിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

രാജ്യത്തെ 9 സംസ്ഥാനങ്ങൾ സിബിഐക്ക് പൊതുസമ്മതം പിൻവലിച്ചു; കേന്ദ്ര മന്ത്രി പാർലമെന്റിൽ

ഒമ്പത് സംസ്ഥാനങ്ങൾ ചില കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നൽകിയ പൊതുസമ്മതം പിൻവലിച്ചതായി കേന്ദ്രമന്ത്രി

2014 മുതൽ കേന്ദ്രസർക്കാർ ഇലക്ട്രോണിക് മീഡിയയിൽ പരസ്യങ്ങൾക്കായി ചെലവഴിച്ചത് 3,260.79 കോടി

അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനായി 3,230.77 കോടി രൂപയും സർക്കാർ ചെലവഴിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ

ഇത് 1962 അല്ല; ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ധീരരായ സൈനികർ തക്കതായ മറുപടി നൽകും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി

യാങ്‌സ്റ്റെ എന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലാണ്, എല്ലാ വർഷവും ഞാൻ പ്രദേശത്തെ ജവാന്മാരെയും ഗ്രാമീണരെയും കാണാറുണ്ടെന്നും മുഖ്യമന്ത്രി

സ്ഥിതിവിവരക്കണക്കുകൾ പറയും യഥാർത്ഥ പപ്പു ആരാണെന്ന്; കേന്ദ്രസർക്കാരിനെതിരെ മഹുവ മൊയ്ത്ര

ഇപ്പോൾ സമാപിച്ച ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് അവർ ബിജെപിയെ രൂക്ഷമായി വിമർശിച്ചു

ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ; ജയ്പൂരിൽ സംഗീത കച്ചേരിയോടെ ആഘോഷിക്കാൻ കോൺഗ്രസ്

ഡിസംബർ 16ന് ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്ക്കുമെന്നും ഇതൊരു നാഴികക്കല്ലായിരിക്കുമെന്നും രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല: അമിത് ഷാ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി.

ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Page 32 of 113 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 113