കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: ഇത്തവണ പിടികൂടിയത് 2.55 കോടിയുടെ സ്വർണം
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം ആണ് ഇത്തവണ പിടികൂടിയത്.
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം ആണ് ഇത്തവണ പിടികൂടിയത്.
കുറഞ്ഞ അളവിൽ മദ്യം കുടിക്കുന്നതും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയാണ് വിതരണം ചെയ്യുന്നത്
കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
അടുത്ത 25 വർഷത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, നവീകരണം, ഉൾപ്പെടുത്തൽ എന്നീ മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പറഞ്ഞു
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്.
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ
തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ 15300 ലിറ്റര്‍ പാൽ പിടികൂടി
അജിത്തിന്റെ പുതിയ സിനിമയായ 'തുനിവ്' ന്റെ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്