
പള്ളികളില് കരിങ്കൊടി; തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള് സമരം ശക്തമാക്കുന്നു
തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള് സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും
തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള് സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും
മികച്ചവരെ അല്ല അവർക്ക് അറിയാവുന്ന ആളുകളെയാണ് ഹൈക്കോടതി കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത്; സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
ഓരോ ഇന്ത്യക്കാരനും സൗജന്യവും മികച്ചതുമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാകുമ്പോൾ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ലോകായുക്ത ഓര്ഡിനന്സ് സംബന്ധിച്ച് ഇടതുമുന്നണിയില് ചര്ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
ഓഗസ്റ്റ് 14-ന് 'വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി' ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തതിനു പിന്നാലെ വിഭജനത്തിന്റെ കാരണക്കാർ ആരാണ്
മന്ത്രി ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണ്. അതിൽ ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ചാരക്കപ്പലിനു ഹമ്പന്ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി
ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല
മുഖ്യമന്റ്രെയി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്ഗീസിന്റെ