മുഖ്യമന്ത്രിസ്ഥാനം പിന്നീടാണ്; കർണാടകയിൽ കോൺഗ്രസ് 140ലധികം സീറ്റുകൾ നേടും: ഡികെ ശിവകുമാർ
കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി ഘടകം പ്രവർത്തിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു
കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി ഘടകം പ്രവർത്തിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു
ഇവരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംഘർഷം വ്യാപിച്ചതോടെ അതിർത്തി മേഖലകളിലുള്ള
താരങ്ങൾ പൊലീസിന് നൽകിയ മൊഴിയിൽ ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത് . ശ്വാസം പരിശോധിക്കാനെന്ന വ്യാജേന
അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്. എന്നാൽ റാത്തോഡ് ഈ ആരോപണം നിഷേധിച്ചു.
ജമ്മു കാശ്‌മീരിലെ രജൗരി ജില്ലയില്‍ വനപ്രദേശത്ത് ഗുഹയില്‍ ഒളിച്ചിരുന്ന ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് പരിക്കേറ്റു.
മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു. ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന്
ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ്
വലിയ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ വിസമ്മതിക്കുന്ന തരത്തിലാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം
പാക് ഇന്റലിജന്റ്സ് ഓപറേറ്റീവിന്റെ ഒരു വനിതാ ഏജന്റുമായിട്ടായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. ഇരുവരും തമ്മിൽ 2022 സെപ്തംബർ മുതൽ
താന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് ഡികെ ശിവകുമാറിനോട് പറയണമെന്നുണ്ടായിരുന്നു. അതിനാല്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന