ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ കഴിയില്ല: അമിത് ഷാ

തീവ്രവാദികളെ സ്‌പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ല; ഭരണഘടനാ പദവി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം തള്ളി ഗവർണർ

കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതായി അറിയിച്ചത്, മന്ത്രിയുടെ പ്രസ്താവനയിലുള്ള തന്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍

വിദ്യാഭ്യാസത്തിൽ കേരളം മാതൃക; പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കേരളത്തിൽ

സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.

ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണവാട്ടി ജംഗ്ഷനിലായിരുന്നു കാറിൽ ചാരി നിന്നെന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്

സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; കേരളം വിടുകയാണെന്ന് എച്ച്ആർഡിഎസ്

കേരളത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ആരോപിക്കുന്നത്.

രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പ്രസ്താവന അംഗീകരിക്കാനാകില്ല;  സവര്‍ക്കര്‍ക്ക് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി ഉദ്ധവ് താക്കറെ

മുംബൈ: സവര്‍ക്കര്‍ക്ക് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ

വരന്റെ വീട്ടുകാര്‍ നല്കിയത് വിലകുറഞ്ഞ ലെഹങ്ക; കല്ല്യാണം വേണ്ടെന്നുവച്ച്‌ യുവതി

ഡെറാഡൂണ്‍: വരന്റെ വീട്ടുകാര്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ കൊടുത്തയച്ചതില്‍ പ്രതിഷേധിച്ച്‌ കല്ല്യാണം വേണ്ടെന്നുവച്ച്‌ യുവതി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നുള്ള വധുവാണ് വസ്ത്രത്തെ ചൊല്ലി

ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം

ദില്ലി:ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം .ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ

പ്രിയയുടെ നിയമനം;ഹൈക്കോടതി വിധി അനുസരിച്ച്‌ റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച്‌ റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ്

Page 737 of 854 1 729 730 731 732 733 734 735 736 737 738 739 740 741 742 743 744 745 854