ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും; പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി

ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും മാത്രം. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുഖത്തേക്ക്

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ല;തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട്

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് കിട്ടിയിട്ടില്ല. ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു

അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

യു എസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രീ സ്‌കൂള്‍

ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിവുണ്ടോ;രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ സവര്‍‌ക്കറുടെ ചെറുമകന്‍

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ സവര്‍ക്കറുടെ ചെറുമകന്‍.

അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കണം’; എംപി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ എന്‍സിപി നേതാവ്

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച്‌ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച്‌ സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയില്‍ കുട്ടികളുടെ ഫോട്ടോ

ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്; സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ

ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്

മാഡം, നിങ്ങളാണ് ഭരണഘടനാ തലവൻ, ദയവായി ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക; രാഷ്ട്രപതിയോട് മമതാ ബാനർജി

ഗവർണർ സിവി ആനന്ദ ബോസും പങ്കെടുക്കുന്ന കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാന സർക്കാർ മുർമുവിനായി പരിപാടി സംഘടിപ്പിച്ചത്.

Page 506 of 869 1 498 499 500 501 502 503 504 505 506 507 508 509 510 511 512 513 514 869