ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം

ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.  വടക്കൻ

10 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി കോള്‍; വസതിക്കും ഓഫീസിനും സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഈ ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

വിട്ടയച്ചാൽ അന്വേഷണം അപകടത്തിലാക്കും; മനീഷ് സിസോദിയയുടെ ജാമ്യത്തെ എതിർത്ത് സിബിഐ

ഡൽഹി ഉപമുഖ്യമന്ത്രി എന്ന സുപ്രധാന ഭരണഘടനാ പദവിയാണ് തനിക്കുള്ളതെന്നും സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ടെന്നും സിസോദിയ പറഞ്ഞു.

ബിജെപി ഒരു കുടിയാൻ മാത്രം; ജനാധിപത്യത്തിന്റെ ഉടമയല്ല: കോൺഗ്രസ്

ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയവരും ലണ്ടനോട് വിശ്വസ്തത പുലർത്തിയവരും ബ്രിട്ടീഷ് വൈസ്രോയിയിൽ നിന്ന് പെൻഷൻ വാങ്ങിയവരും രാജ്യസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നത് സങ്കടകരമാണ്

അദ്ദേഹം പറഞ്ഞത് മുഴുവൻ കർഷകർക്കും വേണ്ടി; ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി

ദേവികുളം: നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

നിലവിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

പാർലമെൻറിനകത്തും പുറത്തും ഭരണപക്ഷം അപകീർത്തിപ്പെടുത്തുന്നു; സ്പീക്കർക്ക് രാഹുൽ ഗാന്ധി എഴുതിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു

പ്രധാനമന്ത്രിക്കെതിരായി രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

പരസ്യത്തിന് മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടി; നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഡൽഹി ബജറ്റിന് അവതരണാനുമതി

കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു

Page 503 of 854 1 495 496 497 498 499 500 501 502 503 504 505 506 507 508 509 510 511 854