പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പം പാറപോലെ നിൽക്കുന്നു: വി മുരളീധരൻ

160ലധികം പേരുടെ ജീവൻ അപഹരിച്ച വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

വയനാട് രക്ഷാ ദൗത്യം; തിരച്ചിലിന് സ്നിഫർ നായകൾ ചൂരൽമലയിൽ

വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ് . ചൂരൽമലയിലും മുണ്ടക്കൈയിലും രാവിലെയോടെ തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ

ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയാൻ പ്രചാരണം; പോലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത്

ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന കെട്ടിടം വെള്ളാർമല സ്കൂളിന് നിർമ്മിക്കും: മന്ത്രി വി ശിവൻകുട്ടി

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ

കേന്ദ്രത്തിൻ്റേത് രാഷ്ട്രീയ മുതലെടുപ്പ്; അമിത്ഷായുടെ പ്രസ്താവനയിൽ ഗൂഢലക്ഷ്യമെന്ന് കെ എൻ ബാലഗോപാൽ

വയനാട്ടിലെ ദുരന്തത്തിൽ കേരളത്തെ സഹായിക്കുന്നതിന് പകരം കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വയനാട് ദുരന്തം

ഗോവയിൽ മദ്യം നിരോധിക്കണമെന്ന് ബിജെപി എംഎൽഎ; പാർട്ടിയിലെ മറ്റ് എംഎൽഎമാർ വിയോജിച്ചു

ഗോവയിൽ മദ്യപാനം നിരോധിക്കണമെന്ന ഗോവ ബിജെപി എംഎൽഎ പ്രേമേന്ദ്ര ഷെട്ടിൻ്റെ ആവശ്യം നിയമസഭയിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കിടയിൽ ആരും പിന്തുണച്ചില്ല .ഇന്ന്

വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രൻ

സംസ്ഥാനത്തിന് പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന്

കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പ്; പരസ്പരം പഴിചാരേണ്ട സന്ദർഭമായി ഇതിനെ എടുക്കുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തിന് ദുരന്ത മുന്നറിയിപ്പ് രണ്ട് വട്ടം നൽകിയിട്ടും സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾക്ക് മറുപടിയുമായി

വയനാടിന് സഹായം പ്രഖ്യാപിച്ച് ഗൗതം അദാനിയും എംഎ യൂസഫ് അലിയും

വയനാട് ജില്ലയിലെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ മറികടക്കാനുള്ള കേരളാ സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തുമായി വ്യവസായ പ്രമുഖര്‍ രംഗത്തെത്തി . ലുലു

കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെ കോഴിക്കോട് വീണ്ടും ഉരുൾപൊട്ടി

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. സംഭവത്തിൽ ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ്

Page 349 of 1298 1 … 341 342 343 344 345 346 347 348 349 350 351 352 353 354 355 356 357 … 1,298