എക്‌സിറ്റ് പോൾ ഫലങ്ങൾ; ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കം നൽകുന്നു

ജമ്മു കശ്മീരിലും ഹരിയാനയിലും ഉയർന്ന ഒക്ടെയ്ൻ പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും ശേഷം, എക്സിറ്റ് പോളുകളുടെ സമയമാണിത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ശബരിമല തീർത്ഥാടന മുന്നൊരുക്ക യോഗത്തിൽ എഡിജിപി അജിത്ത് കുമാറിനെ പങ്കെടുപ്പിച്ചില്ല

ഇത്തവണത്തെ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ

അൻവർ ഡിഎംകെ മുന്നണിയിലേക്ക്; മലപ്പുറത്തെ എൻസിപി പ്രാദേശിക നേതാക്കൾ പി വി അൻവറിന്‍റെ പുതിയ പാർട്ടിയിലേക്ക്

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ പിവി അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറു ബിജെപി നേതാക്കളെയും കോടതി വെറുതേവിട്ടു.

‘മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് വോട്ട് ചെയ്യുക’ ; രാഹുലും ഖാർഗെയും ഹരിയാനയിൽ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ശനിയാഴ്ച ഹരിയാനയിലെ വോട്ടർമാരോട് വലിയ തോതിൽ കോൺഗ്രസിന്

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.

സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ ‘പുതുപ്പള്ളി സാധു’വിനെ പുറത്തെത്തിച്ചു

കോതമംഗലത്ത് നടന്ന സിനിമ ചിത്രീകരണത്തിനിടെ കാടിനുള്ളിലേക്ക് കയറിയ ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാനയെ അവസാനം കണ്ടെത്തി. വനത്തിന്റെ അതിർത്തിയിൽ നിന്നും

ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ; കോഴിക്കോട് രണ്ടുപേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. ജില്ലയിലെ നടക്കാവ്

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം: കെ എം ഷാജി

ആർഎസ്എസ് മുന്നോട്ടുവെക്കുന്ന അജണ്ട നടപ്പിലാക്കാൻ സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീ​ഗ് നേതാവ്

Page 275 of 1298 1 … 267 268 269 270 271 272 273 274 275 276 277 278 279 280 281 282 283 … 1,298