വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ശ്രമം തുടരണമെന്ന് കർണാടകയോട് കേരള മുഖ്യമന്ത്രി
പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സർവമത പ്രാർത്ഥനയോടെ സംസ്കരിക്കും. പഞ്ചായത്തിന്റെ
പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . “2029ലും പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യാ സംഘം തയ്യാറെടുക്കണം.” എന്ന് അദ്ദേഹം
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമികളായ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍
ക്വാറികളുടെ തുടർച്ചയായ പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാട് ജില്ലയെ ഉരുൾ പൊട്ടൽ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ്
വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെടുത്തി സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ ചെയ്ത നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ
സംസ്ഥാനത്തെ വയനാട് ജില്ലയിലെ മണ്ണിടിച്ചിലിൽ തകർന്ന ഗ്രാമങ്ങളിലെ ആളുകൾ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. അവരുടെ ഉപേക്ഷിക്കപ്പെട്ട വസ്തുവകകളിൽ നിന്ന്
അച്ചടക്കത്തിൻ്റെയോ വിദ്യാഭ്യാസത്തിൻ്റെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ നന്നാക്കാൻ ശാരീരിക