വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്; ഉദ്ഘാടനം മന്ത്രി പി രാജീവ്
സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ.
സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന പ്രധാനമായും ഉയർന്ന വിമര്‍ശനം.
രാജ്യതലസ്ഥാനമായ ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട്
എലത്തൂര്‍: അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ അജ്ഞാതവാസത്തില്‍. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയേഷാണ് ട്രാഫിക് അസി.
ദില്ലി : തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. മോദി
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.
ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മതപരിവര്‍ത്തനത്തിന് മുമ്ബുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തില്‍ നിന്ന്
കോഴിക്കോട് : ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന് എംപി. ഗവര്‍ണര്‍