കേരളത്തിൽ ബിജെപിക്ക് സ്വാധീനം ഇല്ല; റിപ്പോർട്ട് നൽകിയത് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ

കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ല എന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്: കെ സുധാകരൻ

സോണിയ ഗാന്ധിയുടെ കുടുംബം നിർത്തിത്തുന്ന സ്ഥാനാർഥി ഉൾപ്പടെ ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല എന്നും,

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; കിറ്റ് വാങ്ങാതെ 10 ലക്ഷത്തോളം പേർ

സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. 92 ലക്ഷത്തോളം കാർഡ് ഉടമകളിൽ പത്ത് ലക്ഷത്തോളം പേർ ഇനിയും കിറ്റ് വാങ്ങിയിട്ടില്ല

കോൺഗ്രസിൽ നേതാവായി ഭാവിക്കുന്ന പലർക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല: വയലാർ രവി

നേതാക്കളുടെ പിന്നാലെ കൂടുന്നവരെ സാമൂഹിക പശ്ചാത്തലവും പ്രവർത്തന മികവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തി എന്ന് മുതിർന്ന കോൺഗ്രസ്

പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്

വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

മകന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം; ഏഷ്യാനെറ്റ് ന്യൂസ് 10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം: കെ സുരേന്ദ്രൻ

10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം. ഇല്ലെങ്കിൽ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണമെന്ന് പ്രമേയം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

മഴ ശക്തം; പത്തനംതിട്ട ജില്ലയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

Page 801 of 820 1 793 794 795 796 797 798 799 800 801 802 803 804 805 806 807 808 809 820