ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

വീഡിയോ കോളില്‍ കെസി വേണുഗോപിലിന്റെ വിളിയെത്തി; പ്രതീക്ഷയുമായി എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

”കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്‌സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല സാറെ”

അംഗത്വം പുതുക്കാതെ ജി സുധാകരന്‍; അനുനയനീക്കം സിപിഎം അവസാനിപ്പിക്കുന്നു

സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ പാർട്ടിയിൽ സജീവമാക്കാനുള്ള അനുനയ നീക്കങ്ങളിൽ നിന്ന് സിപിഐഎം പിന്മാറുന്നു. ദീർഘകാലമായുള്ള

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി

വിവാദങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി.കാബിനറ്റ് യോ​ഗത്തിൽ പങ്കെടുക്കാനായി

110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം: ചാണ്ടി ഉമ്മൻ

ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ. പൊതുസമൂഹം

മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത് വന്നിരുന്നു.രണ്ട് മാസം മുൻപ് വാളകത്തെ

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എസ്എസ്എൽസി പരീക്ഷ തടസ്സപ്പെടുത്തി ബിജെപിയുടെ പ്രതിഷേധം; കാട്ടാക്കടയിൽ നാട്ടുകാർ സംഘടിച്ചതോടെ നേതാക്കൾ വേദിവിട്ടു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, എംഎൽഎ ഓഫീസുകൾക്ക് നേരെ ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചുകൾ

അതിവേഗ റെയില്‍വേ; വിശദീകരിക്കാനായി മെട്രോമാന്‍ ഇ ശ്രീധരന്‍ മലപ്പുറത്ത് വിളിച്ച ആദ്യയോഗം ആളില്ലാതെ പൊളിഞ്ഞു

സംസ്ഥാനത്തിന്റെ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി മെട്രോമാന്‍ ഇ ശ്രീധരന്‍ മലപ്പുറത്ത് വിളിച്ച ആദ്യയോഗം ആളില്ലാതെ പൊളിഞ്ഞു. അന്‍പതില്‍ താഴെ

Page 79 of 971 1 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 971