അര്‍ജുന്‍ ഇനി ഓർമകളിൽ ജീവിക്കും ; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ഭീഷണിക്കും വിരട്ടലിനും മുന്നിൽ തളർന്നുപോകുന്ന ആളുകളല്ല മുഖ്യമന്ത്രിയും റിയാസും: വി കെ സനോജ്

പിവി അൻവർ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയെന്ന് വി കെ സനോജ്. സാധാരണ രീതിയിൽ

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; സുരേഷ് ഗോപിക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത്തവണത്തെ തൃശ്ശൂർ പൂരം അലങ്കോലമായതിനെ

ഏറെകാലം ആ സ്ഥാനത്ത് എഡിജിപി ഉണ്ടാകാൻ വഴിയില്ല; ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ല അന്‍വര്‍: ബിനോയ് വിശ്വം

എഡിജിപി എം ആർ അജിത് കുമാർ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകാൻ വഴിയില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്

കാട്ടുപന്നി ശല്യം; വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും : മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും അവയുടെ പ്രവർത്തനം ഫലപ്രദമായി

ആത്മാഭിമാനത്തിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ എം വി ഗോവിന്ദൻ രാജി വച്ച് വേറെ വല്ല പണിക്കും പോകണം: കെ സുരേന്ദ്രൻ

പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സിപിഎമ്മിന് ഇതുപോലെ ഒരു ഗതികേട്

അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്; ഫ്‌ളക്‌സ് ബോർഡുമായി ഡിവൈഎഫ്‌ഐ

അൻവറിന്റെ മണ്ഡലമായ നിലമ്പൂര്‍ എടക്കരയില്‍ പി വി അന്‍വറിനെതിരെ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു . പിവി അന്‍വര്‍ പ്രസ്ഥാനത്തെ

അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിൽ

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പിവി അൻവർ; പിന്തുണയ്ക്കാൻ കെടി ജലീൽ

സിപിഎമ്മുമായി അകന്ന പിന്നാലെ താൻ താൻ തീപ്പന്തം പോലെ കത്തുമെന്ന് പിവി അൻവറിന്റെ മുന്നറിയിപ്പ്. സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി

Page 77 of 853 1 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 853