അർജുനെ കണ്ടെത്താൻ ശ്രമം തുടരണം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ശ്രമം തുടരണമെന്ന് കർണാടകയോട് കേരള മുഖ്യമന്ത്രി

വയനാട്; തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ സർവമത പ്രാർത്ഥനയോടെ സംസ്ക്കരിക്കും

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സർവമത പ്രാർത്ഥനയോടെ സംസ്കരിക്കും. പഞ്ചായത്തിന്റെ

വയനാട് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചാരണം: ജില്ലാ കലക്ടര്‍

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമികളായ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍

ക്വാറി പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടത്; സർക്കാരിനും പങ്ക് : മാധവ് ഗാഡ്ഗിൽ

ക്വാറികളുടെ തുടർച്ചയായ പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാട് ജില്ലയെ ഉരുൾ പൊട്ടൽ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ്

മഹാരാജാവ് നീണാള്‍ വാഴട്ടെ; കേസെടുത്ത പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി അഖിൽ മാരാർ

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെടുത്തി സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ ചെയ്ത നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ

ഉപേക്ഷിക്കപ്പെട്ട വീടുകൾ കൊള്ളയടിക്കുന്നു; വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർ പറയുന്നു

സംസ്ഥാനത്തെ വയനാട് ജില്ലയിലെ മണ്ണിടിച്ചിലിൽ തകർന്ന ഗ്രാമങ്ങളിലെ ആളുകൾ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. അവരുടെ ഉപേക്ഷിക്കപ്പെട്ട വസ്തുവകകളിൽ നിന്ന്

എന്റെ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ: ഫഹദ് ഫാസില്‍

തന്‍റെ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലെന്ന് നടൻ ഫദദ് ഫാസില്‍. ഒരുപക്ഷേ ഈ

ദുരന്തബാധിതർക്കായി രാജ്യത്തിന് തന്നെ മാതൃകയായ ടൗണ്‍ഷിപ്പ് ഒരുക്കണം: വിഡി സതീശൻ

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ

ദുരന്തബാധിത പ്രദേശത്തിൽ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പ്രധാനമന്ത്രിക്ക് പരാതി നൽകി

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ മോഹൻലാലിനൊപ്പം എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തി എന്ന പരാതിയിൽ കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത്

Page 78 of 820 1 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 820