യുപിയിൽ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പൊലീസ് വെടിവെച്ചു കൊന്നു

കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു

സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസ്; പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

ലോഡ്ജിൽ മാസ്ക് വെച്ചാണ് ചൊവ്വാഴ്ച അരുൺ എത്തിയിരുന്നത്. പൈനാപ്പിൾ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.

വിവാഹവാ​ഗ്ദാനം നൽകി പണം തട്ടിയത് അറുപത്തെട്ടുകാരനിൽ നിന്നും; അശ്വതി അച്ചു പിടിയിൽ

അതേസമയം, ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട യുവതിയാണ് അശ്വതി അച്ചു.പൂവാർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ജാർഖണ്ഡിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം

ഭൂമി തർക്കത്തിന്റെ പേരിലാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയുടെ രൂപത്തിൽ തൂങ്ങിമരിച്ചരീതിയിൽ ആക്കിയതാണെന്നും

വ്യാജ രേഖ ഉണ്ടാക്കി അഭിഭാഷകയായി പ്രവർത്തിച്ച സംഭവം; ഒളിവിൽ പോയ സെസി സേവ്യർ കീഴടങ്ങി

മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കർണാടകയിലെ ധാർവാഡിൽ ബിജെപി നേതാവിനെ കുത്തികൊലപ്പെടുത്തി

സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലും അതിനുശേഷം എസ്.ഡി.എം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

അക്രമം ചെയ്യാൻ ആസൂത്രണം ചെയ്ത് കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി

ഇത് കേരളത്തിൽ റെയിൽവെ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. മറ്റുള്ള സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി.

2017 മുതൽ യുപിയിൽ നടന്നത് 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി

2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി

Page 28 of 53 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 53