ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.51 കോടി സംഭാവന നൽകി

സന്ദർശനത്തിൽ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന് അംബാനി 1.51 കോടി രൂപ സംഭാവന നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

ഏത് ബട്ടൺ അമർത്തിയാലും എല്ലാ വോട്ടുകളും ബിജെപിക്ക്; ഇവിഎമ്മിന്റെ വീഡിയോ ഷെയർ ചെയ്ത മേഘാലയ സ്വദേശി അറസ്റ്റിൽ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്ന ഐപിസി സെക്ഷൻ 171 ജി പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തു

ഒരാള്‍ക്ക് ഒരു പദവി; നിബന്ധന യാഥാര്‍ത്ഥ്യമാക്കാന്‍ കോൺഗ്രസ്

ഇതോടൊപ്പം തന്നെ പാര്‍ട്ടി സമിതികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അന്‍പത് ശതമാനം സംവരണം ഉറപ്പിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്തേക്കും.

ഒരുമിച്ച് പോരാടുകയാണെങ്കിൽ 2024ൽ ബിജെപിയെ 100 സീറ്റിൽ താഴെയായി കുറയ്ക്കാൻ കഴിയും; കോൺഗ്രസിനോട് നിതീഷ് കുമാർ

വിദ്വേഷം പടർത്തുന്ന ആളുകളിൽ നിന്ന് രാജ്യത്തെ ഒന്നിപ്പിക്കുകയും അതിനെ സ്വതന്ത്രമാക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏക അഭിലാഷം.

സംസ്ഥാനത്തെ സംരംഭങ്ങളുടെ എണ്ണം; മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനം: മന്ത്രി പി രാജീവ്

എന്തെങ്കിലും തരത്തിലുള്ള കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അങ്ങിനെയുള്ളതിനെ ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യാം.

കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണം; ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകൾ

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.

പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ ഇപ്പോൾ തിരിച്ചയച്ചു; ഭൂകമ്പ സഹായത്തില്‍ പാകിസ്ഥാനിൽ വിവാദം

പാകിസ്ഥാൻ സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചു; അവകാശവാദവുമായി ബാബാ രാംദേവ്

യോഗ, പ്രകൃതിചികിത്സ എന്നീ മേഖലകളിൽ രാംദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ ഗവേഷണങ്ങളെ സാവന്ത് അഭിനന്ദിച്ചു.

ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ

ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ്റ്റംബർ 19 ന് ഫെഡറൽ ഏജൻസി കേസ് എടുത്തിരുന്നു.

Page 678 of 922 1 670 671 672 673 674 675 676 677 678 679 680 681 682 683 684 685 686 922