കുടുംബ വഴക്കിനെ തുടർന്ന് കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ്‌ മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് കുട്ടികളുമായി പിതാവ് കിണറ്റില്‍ ചാടി. മൂന്ന്പീടിക ബീച്ച്‌ റോഡ് സ്വദേശി ഷിഹാബ്(35) ആണ്‌ കിണറ്റില്‍ ചാടി മരിച്ചത്.

റിജില്‍ തട്ടിയെടുത്ത കോടികള്‍ എവിടെ പോയി എന്നതിന്റെ ഉത്തരം കിട്ടി തുടങ്ങി;തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ വീട് പണി നടത്തി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം പി റിജില്‍ തട്ടിയെടുത്ത

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരിയിൽ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് ഇവ

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ട്;അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്ന് തല്‍കാലം പിന്‍മാറ്റമില്ലെന്ന് കരസേന

ദില്ലി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്ന് തല്‍കാലം പിന്‍മാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചല്‍

നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലി തര്‍ക്കം;കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഐഎഫ്‌എഫ്‍കെയില്‍ സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്ക് എതിരെ അന്യായമായി സംഘം ചേര്‍ന്നതിന് കേസെടുത്ത് പൊലീസ്. നന്‍പകല്‍ നേരത്ത് മയക്കം

തെലുങ്ക് സിനിമയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം വിരൂപാക്ഷ

കൊവിഡ് കാലം ഇന്ത്യന്‍ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളുടെ ബലതന്ത്രത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. അതുവരെ ഇന്ത്യയിലെ ഒന്നാം നമ്ബര്‍ ചലച്ചിത്ര

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ്

ജാതിയ അധിക്ഷേപം; സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം

Page 867 of 1023 1 859 860 861 862 863 864 865 866 867 868 869 870 871 872 873 874 875 1,023