
ജമ്മു കശ്മീരീലെ അവന്തിപോറയില്‍ ഏറ്റുമുട്ടൽ; സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരീലെ അവന്തിപോറയില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലര്‍ച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജമ്മു കശ്മീരീലെ അവന്തിപോറയില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലര്‍ച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.
സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. 2021 നവംബര്‍ എട്ടിന് ഏഴ് യുവാക്കളെ 52.4 ഗ്രാം
സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകന്‍്റെ ബൈക്കും കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അഭിഭാഷകനായ
മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും ഭരണപക്ഷ എംഎല്‍എമാരോട് കയര്‍ത്ത് സ്പീക്കര്‍ എഎന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുമ്ബോള്‍ ഭരണപക്ഷ
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി വിധി
റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. മെഡിക്കല്‍ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി
തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27)