
ദുരിതാശ്വാസ നിധി വിതരണത്തില് ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച് ഗുണഭോക്താവ് രംഗത്ത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില് ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച് ഗുണഭോക്താവ് രംഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില് ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച് ഗുണഭോക്താവ് രംഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ്
ഗവര്ണര് ഒപ്പിടാത്ത സാഹചര്യത്തില് കാലിക്കറ്റ് സര്വ്വകലാശാലയില് സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബില് തിങ്കളാഴ്ച നിയമസഭയില് അവതരിപ്പിക്കുന്നത് മാറ്റിവെക്കാന് ആലോചിച്ച് സര്ക്കാര്. ഇന്ന്
കാസര്കോട് ഗവ.കോളജ് മുന് പ്രിന്സിപ്പല് ഇന് ചാര്ജ് ഡോ രമ നടത്തിയ പരാമര്ശങ്ങള്ക്കെതിരെ വിദ്യര്ഥികള് നിയമ നടപടിക്ക് ഒരുങ്ങുന്നു. കോളജില്
വയനാട് മുട്ടില് വാര്യാട് കെഎസ്ആര്ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രണയത്തിന്റെ പേരില് മകളെ അച്ഛന് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് അച്ഛന് മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങള് ഉപേക്ഷിച്ചത്.
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര് തുടങ്ങിവച്ച കൊക്കോണിക്സ് പദ്ധതി പാളി. പ്രതി വര്ഷം രണ്ട് ലക്ഷം ലാപ്ടോപുകളുടെ
അമ്ബലപ്പുഴയില് ഉത്സവത്തിനിടെ സംഘര്ഷത്തില് യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്്റെ മകന് അതുലാ (26)ണ്
രാജ്യത്തെ ആദ്യ റോബോട്ടിക് മാന്ഹോള് ക്ലീനിങ്ങുമായി കേരളം. ഇനിമുതല് മാന്ഹോളുകളിലെ അഴുക്കും മാലിന്യങ്ങളും വൃത്തിയാക്കാന് റോബോട്ടിക് സംവിധാനം മാത്രം ഉപയോഗിക്കുന്നതാടെ
കെഎസ്ആര്ടിസിയില് നിര്ബന്ധിത വിആര്എസ് നടപ്പാക്കാന് സര്ക്കാര് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്ച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ
കാറില് ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന് ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. പയ്യന്നൂര് സ്വദേശി ഷിഫാന പരിക്കേറ്റ് ഇപ്പോള്