ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തര്‍ അപകടത്തില്‍ പെട്ടു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ്

ഔദ്യോഗിക വസതി ഒഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഔദ്യോഗിക വസതി ഒഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ, എംപിയ്ക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വസതി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന്

സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്ഓരോരുത്തരുടെയും സംസ്കാരം അവരവര്‍ പറയുന്ന വാക്കുകളില്‍

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അമൃത് പാല്‍ സിങ്, സിഖ് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടി.

മോദിയുടെ ചിത്രം കീറിയെറിഞ്ഞ’ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി.

ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും; പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി

ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും മാത്രം. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുഖത്തേക്ക്

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ല;തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട്

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് കിട്ടിയിട്ടില്ല. ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു

അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

യു എസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 3 കുട്ടികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രീ സ്‌കൂള്‍

Page 703 of 986 1 695 696 697 698 699 700 701 702 703 704 705 706 707 708 709 710 711 986