വയനാട്ടില്‍ ഗോത്രദമ്ബതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടില്‍ ഗോത്രദമ്ബതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി

കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ ആ‌ഞ്ഞടിച്ച്‌ ശശി തരൂര്‍

കോണ്‍ഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ ആ‌ഞ്ഞടിച്ച്‌ ശശി തരൂര്‍. കെ

കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു; രണ്ട് എംഎല്‍എമാര്‍ രാജിവെച്ചു

ബെംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു.

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍വാങ്ങല്‍.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഹോട്ടല്‍- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ്

കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ട്പേര്‍ മരിച്ച നിലയില്‍

കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ട്പേര്‍ മരിച്ച നിലയില്‍. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത;കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു

വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയെ കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു രാജ്യത്തിന്‍്റെ

ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് രമേശ്‌ ചെന്നിത്തല

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് രമേശ്‌ ചെന്നിത്തല. ലോകായുക്തയ്ക്ക് മുന്‍പില്‍ ഉള്ളത് സത്യസന്ധമായ കേസാണ്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ചടങ്ങില്‍ തന്നെ മനഃപൂര്‍വം അവഗണിക്കുകയായിരുന്നു. കെപിസിസി

Page 699 of 986 1 691 692 693 694 695 696 697 698 699 700 701 702 703 704 705 706 707 986