ബെംഗളൂരുവില്‍ യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി

single-img
25 May 2023

ബെംഗളൂരുവില്‍ യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. ചോഡേശ്വരി നഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പ്രദേശവാസിയായ രവി (42) ആണ് മരിച്ചത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. കൊല്ലപ്പെട്ട യുവാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉള്ളതായി നിലവില്‍ അനുമാനമില്ലെന്ന് പൊലീസ് അറിയിച്ചു.