പാലക്കാട് എൽഡിഎഫും യുഡിഎഫും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം ജയിക്കാനാവും: പിവി അൻവർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്നാൽ നേട്ടം ബിജെപിക്കാകും എന്ന് എംഎൽഎ പിവി അൻവർ.

പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നൽകി കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ ജീവനക്കാർ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കണ്ണൂർ

തീരുമാനമായി; പി സരിൻ സിപിഎം സ്വതന്ത്രനായി മത്സരിക്കും

ഒടുവിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ തീരുമാനമായി. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഡോ പി സരിൻ സിപിഎം സ്വതന്ത്രനായി മണ്ഡലത്തിൽ മത്സരിക്കും.

പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിലേക്ക്; ഏഴ് ദിവസം തെരഞ്ഞെടുപ്പ് പര്യടനം

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. നാമനിർദേശ പത്രികയും അന്നുതന്നെ സമർപ്പിക്കും.

സിപിഎമ്മിലേക്ക് പോയാൽ എൻ്റെ ഗതി വരും; പി സരിന് മുന്നറിയിപ്പ് നൽകി പിവി അൻവർ

പാലക്കാട് സീറ്റിനെ ചൊല്ലി കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിലേക്ക് മാറിയ ഡോക്ടർ പി. സരിന് മുന്നറിയിപ്പുമായി പി.വി. അൻവർ എംഎൽഎ. സിപിഎമ്മിലേക്ക്

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ഒമർ അബ്ദുള്ള മന്ത്രിസഭ

മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ മന്ത്രിസഭ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി. വ്യാഴാഴ്ച നടന്ന ആദ്യ

ഹാട്രിക്കുമായി മെസ്സി; മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ബൊളീവിയയെ വീഴ്ത്തി അർജന്റീന

ഏതാനും നാൾ മാത്രം മുമ്പ് വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന. ലയണല്‍ മെസ്സി

ശോഭ സുരേന്ദ്രനെ പാലക്കാട് പരിഗണിക്കണം; ബിജെപി കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപി

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ്

പോരാട്ടം ശക്തമാക്കും; ഇതുവരെ 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ലെബണനിൽ ഇസ്രയേൽ സൈന്യവുമായുള്ള ​പോരാട്ടം ശക്തമാക്കുമെന്ന് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല. ഈ മാസം ഒന്നിന് തുടങ്ങിയ ഇസ്രയേൽ കരയാക്രമണത്തിനിടെ ഇതുവരെ

Page 45 of 972 1 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 972