പരസ്യ പ്രചാരണം അവസാനിച്ചു; മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടം

ദേശീയ ശ്രദ്ധയാകർഷിച്ച കേരളത്തിലെ വയനാട് ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുന്നണികളെല്ലാം ഏറെ ആവേശത്തോടെയാണ്

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി

സീ പ്ലെയിൻ ഞങ്ങളുടെ കുട്ടി ആയതുകൊണ്ടാണ് ഞങ്ങൾ സമരം ചെയ്യാത്തത്: കെ മുരളീധരൻ

യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു

മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കും: അമിത്ഷാ

മതപരിവർത്തനവിരുദ്ധനിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. യുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

22 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ പാകിസ്ഥാൻ ആദ്യ ഏകദിന പരമ്പര നേടുന്നു

പെർത്തിൽ നടന്ന ഏകദിന പരമ്പര ഓസ്‌ട്രേലിയയിലെ മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിന് പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നന്നായി ശിക്ഷിച്ചു. സീം

കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്

കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ് കോളേജിലാണ് താടി വടിക്കുകയോ ട്രിം ചെയ്യുകയോ

മതമൈത്രിയാണ് വയനാടിന്റെ സൗന്ദര്യം; ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടില്ല: പ്രിയങ്ക ഗാന്ധി

ബിജെപിയെ കടന്നാക്രമിച്ച് സുൽത്താൻ ബത്തേരിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ

റഷ്യന്‍ തലസ്ഥാനത്തേക്ക് ഉക്രൈന്റെ കനത്ത ഡ്രോണ്‍ ആക്രമണം; സുപ്രധാന നഗരങ്ങളെ ലക്ഷ്യംവെച്ച് പറന്നെത്തിയത് 32ഓളം ഡ്രോണുകൾ

റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് ഉക്രൈന്റെ കനത്ത ഡ്രോണ്‍ ആക്രമണം. സുപ്രധാന നഗരങ്ങളെ ലക്ഷ്യംവെച്ച് 32ഓളം ഡ്രോണുകളാണ് പറന്നെത്തിയത്. 2022ലെ യുദ്ധം

എൻ്റെ പ്രതികരണമെന്ന നിലയിൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല: പിപി ദിവ്യ

ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്ത തള്ളി പിപി ദിവ്യ. മാധ്യമങ്ങളിൽ തന്റെ

പതിനെട്ടാം പടിക്ക് താഴേ ഒരു ചങ്ങായി ഇരിപ്പുണ്ട്; വാവര് സ്വാമിയെ അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണൻ

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വഖഫുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ്

Page 272 of 1235 1 … 264 265 266 267 268 269 270 271 272 273 274 275 276 277 278 279 280 … 1,235