ആര്യാടന്‍ മുഹമ്മദിനു പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാട് ഇന്ന് വിട നൽകും

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു ഏഴു പേർ മരിച്ചു

കു​ളു ജി​ല്ല​യി​ലെ ബ​ഞ്ജാ​ര്‍ മേ​ഖ​ല​യി​ലെ ഗി​യാ​ഗി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്‍​എ​ച്ച്‌ 305-ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നി​യ​ന്ത്ര​ണം

നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്’;അവസാനം അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളേ…ഒന്നിക്കുകയാണ്

നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്’ എന്ന ഡയലോ​ഗ് അടുത്തിടെ ഏറെ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ദ്

ഡൽഹിയിൽ നാലുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നാലുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് വടി കൊണ്ട് കുട്ടിയെ തല്ലി മൃതപ്രാണനാക്കി ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.

സി​നി​മ സം​വി​ധാ​യ​ക​ൻ അ​ശോ​ക് കു​മാ​ര്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: സി​നി​മ സം​വി​ധാ​യ​ക​നും ഐ​ടി വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ രാ​മ​ന്‍ അ​ശോ​ക് കു​മാ​ര്‍ (60) അ​ന്ത​രി​ച്ചു. കൊ​ച്ചി ലേ​ക്ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ രാ​ത്രി

നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനായാണ് ജയരാജന്‍

ഒളിവിലുള്ള പിഎഫ്‌ഐ നേതാക്കള്‍ക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പിഎഫ്‌ഐ നേതാക്കള്‍ക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍

രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില വർധിക്കും

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നിനെ നേരിടുന്ന രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില അപകടകരമാംവിധം വര്‍ധിപ്പിക്കും.