ബ്രിട്ടീഷ് വൈസ്രോയിയെ സംസ്ഥാനതലത്തിലെങ്കിലും പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് നമ്മുടെ ഗവര്‍ണര്‍: ജോൺ ബ്രിട്ടാസ്

ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

പരോളില്‍ പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിമിന് ഗംഭീര സ്വീകരണമൊരുക്കി അനുയായികള്‍

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്; ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ

ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ ഇന്ന് പറഞ്ഞു.

ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; വിശദീകരണവുമായി കെ സുധാകരൻ

ലീഗ് യു ഡി എഫിന്‍റെ അവിഭാജ്യഘടകമാണെന്നും കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളതെന്നും സുധാകരൻ

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽകേരളത്തിലെ 294 പേര്‍ വോട്ട് ചെയ്തു; ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്തില്ല

ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.

ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു

മാനഭംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സാമൂഹിമാധ്യമങ്ങള്‍ വഴി അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്; ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിളളി വോട്ടു ചെയ്യാൻ എത്തുമോ?

അധ്യാപികയെ ബലാത്സംഗംചെയ്‌ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ്‌ കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ വോട്ടുചെയ്യാൻ എത്തുമോയെന്ന്‌ എന്ന് നോക്കി കേരളം

Page 620 of 717 1 612 613 614 615 616 617 618 619 620 621 622 623 624 625 626 627 628 717