കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ ബിഷപ് ജോസഫ് പാംപ്ലാനിയെ പോലെ ചിലർ വഴങ്ങി:സിപിഎം

സംസ്ഥാനത്തെ ക്രിസ്ത്യാനികൾ മതേതര ഘടനയുടെ ഭാഗമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധയെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാൾ: പ്രകാശ് ജാവ്ദേക്ക‍ര്‍

ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഈ കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്.

ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ

ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

യഥാർത്ഥ പോരാട്ടത്തിന് തയ്യാറെടുക്കുക; ചൈനീസ് സായുധ സേനയ്ക്ക് ഷി ജിൻപിംഗിന്റെ മുന്നറിയിപ്പ്

ശനിയാഴ്ച തായ്‌വാൻ പരിസരത്ത് 'യുണൈറ്റഡ് ഷാർപ്പ് വാൾ' എന്ന രഹസ്യനാമത്തിൽ ചൈന മൂന്ന് ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചിരുന്നു.

ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക: ശോഭാ സുരേന്ദ്രൻ

താൻ ഒഴികെ ബാക്കിയെല്ലാ വൈസ് പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്വങ്ങള്‍ നല്‍കിയതായും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ഗതാഗത വകുപ്പിന്റെ എഐ കാമറകൾക്ക് പ്രവർത്തനാനുമതി നൽകി മന്ത്രിസഭ

സംസ്ഥാനത്തെ ദേശീയ, സംസ്ഥാന- ജില്ലാ റോഡുകളുടെ സൈഡിൽ വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യക്തതയോടെയും പതിയും വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്

കോവിഡ് കേസുകൾ ഉയരുന്നു; സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിക്കുന്നു

ഒരു മുൻകരുതൽ എന്ന നിലയിൽ, അപകടസാധ്യതയുള്ള ഞങ്ങൾ ഇത് ചെയ്‌തു, അതിനാൽ ആളുകൾക്ക് വേണമെങ്കിൽ ഒരു കോവിഷീൽഡ് തിരഞ്ഞെടുക്കാനാകും

കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരൻ

'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി' എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്.

Page 280 of 718 1 272 273 274 275 276 277 278 279 280 281 282 283 284 285 286 287 288 718