പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമായി: ഖാർഗെ

പ്രതിപക്ഷ പാർട്ടികൾ‌ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർ​ഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി

ക്രിസ്ത്യൻ ചെറുപ്പക്കാരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പ്രധാനമന്ത്രി മോദി: വി മുരളീധരൻ

ക്രിസ്ത്യൻ ചെറുപ്പക്കാരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പള്ളി സന്ദർശിച്ച പടമാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

മുസ്ലീം പെൺകുട്ടികളെ വലയിലാക്കാൻ ഹിന്ദുക്കളെ ഉദ്ബോധിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ആർഎസ്എസ്

ഈ കത്ത് പൂർണമായും വ്യാജമാണെന്ന് ആർഎസ്എസ് മാധ്യമ ബന്ധങ്ങളുടെ മേധാവി സുനിൽ അംബേക്കർ ട്വീറ്റ് ചെയ്തു

അദാനിക്കെതിരെയുള്ള ജെപിസി അന്വേഷണം; യോജിക്കുന്നില്ല, പക്ഷേ എതിർക്കില്ല: ശരദ് പവാർ

കഴിഞ്ഞയാഴ്ച എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ ആദ്യം രംഗത്തെത്തിയത്

ബഹിരാകാശ യുദ്ധം ഒരു സാധ്യത; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കണം: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

ഇന്ത്യയിൽ ഭരണകൂടത്തിന്റെ സഹായത്തോടെ മുസ്‍ലിംകൾ ആക്രമിക്കപ്പെടുന്നു എന്നത് വ്യാജ പ്രചാരണം: നിർമല സീതാരാമൻ

ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെ നിരാകരിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി

Page 282 of 718 1 274 275 276 277 278 279 280 281 282 283 284 285 286 287 288 289 290 718