ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

നാഗ്പൂര്‍: ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാര്‍ഥ് ചിംനെ (45),

പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു

ലക്നൗ: പാമ്ബുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്ബ് കടിയേറ്റ് മരിച്ചു. ഗോവിന്ദ് മിശ്ര (22),

ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയി; മക്‌ഡൊണാള്‍ഡ് ജീവനക്കാരനെ വെടി വച്ചു 20കാരൻ

വാഷിംഗ്ടണ്‍ : ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിന് വെടിയേറ്റ മക്‌ഡൊണാള്‍ഡ് ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍. യു.എസിലെ

പതിനഞ്ചു വയസ്സുകാരന്‍ മൂന്നു സഹോദരങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തു

അലാസ്‌ക്ക: പതിനഞ്ചു വയസ്സുകാരന്‍ മൂന്നു സഹോദരങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു അഞ്ചും, എട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ്

പെൻസിലിന്റെയും നൂഡിൽസിന്റെയും വില കൂടിയതിനെ തുടര്‍ന്നു പ്രധാനമന്ത്രിക്ക് ആറു വയസുകാരിയുടെ കത്ത്

വിലക്കയറ്റത്തിന്‍്റെ ബുദ്ധിമുട്ടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ച്‌ ആറുവയസ്സുകാരി. പെന്‍സിലിന്‍്റെയും ന്യൂഡില്‍സിന്‍്റെയും വില കൂടിയതിനെ തുടര്‍ന്നാണ് ആറ് വയസ്സുകാരിയായ കൃതി ഡുബെ പ്രധാനമന്ത്രിക്ക്

കടലില്‍ വീണ് യുവതിയെ കാണാതായ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: കടലില്‍ വീണ് യുവതിയെ കാണാതായ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്. ഭര്‍ത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്. കടലില്‍

മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു

താനൂര്‍: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു. താടിയില്‍ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സര്‍ജറി. താനൂര്‍

നായയുടെ വായ്ക്കുള്ളില്‍ കഴുത്തില്‍ കിടന്ന ചങ്ങല കുടുങ്ങി; അഗ്‌നിശമന സേന രക്ഷകരായി

മാന്നാര്‍: വളര്‍ത്തു നായയുടെ വായ്ക്കുള്ളില്‍ കഴുത്തില്‍ കിടന്ന ചങ്ങല കുടുങ്ങി. ചങ്ങല അറുത്തുമാറ്റി നായക്ക് അഗ്‌നിശമന സേന രക്ഷകരായി. മാന്നാര്‍ഗ്രാമപഞ്ചായത്ത്

വിവാഹബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് മക്കളെ കാണാനെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള

പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈകോടതി

മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈകോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന്

Page 1 of 21 2