യുപിയിലെ പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ബിജെപിയുടേത്: അമിത് ഷാ

അഞ്ച് വര്‍ഷം വീട്ടിലിരുന്ന ആളുകള്‍ അവരുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് വിചാരിച്ചിരിക്കുകയാണ്.

യുപിയിൽ ചെയ്യുന്നപോലെ ഡൽഹിയില്‍ നടക്കില്ല; യുപി പോലീസിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

കേസിൽ പറയുന്ന വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയായതാ ണെന്ന് പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ വ്യക്തമാണ്.

നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരമെന്ന് യുപി മന്ത്രി; പ്രസ്താവന രാഷ്ട്രീയമായ കാഴ്ചപ്പാടിലൂടെയല്ലെന്ന് ബിജെപി

മോദി ഒരു സാധാരണ വ്യക്തിയല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന

ഇന്ത്യയിലെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; ഇന്ധനവില വർദ്ധനവിൽ പ്രതികരണവുമായി യുപി മന്ത്രി

ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ദ്ധന വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിയിൽ അധികാരത്തില്‍ വന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും നൽകും; വാഗ്ദാനവുമായി കോൺ​ഗ്രസ്

ഈ നീക്കത്തിലൂടെ സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ ഗാന്ധിയുടെ സ്വാധീനം വോട്ടായിമാറ്റാമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

ഒരു രാഷ്ട്രീയ നേതാവാകുക എന്നതിനര്‍ത്ഥം ഫോര്‍ച്യൂണര്‍ കാര്‍ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ല: യുപി ബിജെപി അധ്യക്ഷന്‍

രാഷ്ട്രീയം എന്നത് നിങ്ങളുടെ സമൂഹത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സേവിക്കുന്നതിനാണ്. അവിടെ ജാതിയും മതവും നോക്കരുത്

കർഷക പ്രതിഷേധം: ബിജെപി എംപിയുടെ കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ കർഷകർക്കെതിരെ കേസ്

കര്‍ഷകര്‍ നല്‍കിയ പരാതി പരിഗണിക്കാതെ പോലീസ് തങ്ങള്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ലഖിംപൂര്‍ ഖേരി: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും: ചന്ദ്രശേഖർ ആസാദ്

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലഖിംപൂർ സംഘർഷത്തിൽ കർഷകരെ പിന്തുണച്ചു; ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുണും മനേകയും പുറത്തായി

കേന്ദ്രമന്ത്രി ഉൾപ്പെടെ ബിജെപിയുടെ നേതാക്കൾ പ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

Page 11 of 30 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 30