യോഗി ആദിത്യനാഥ് ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന വ്യക്തി; എവിടെ നിന്ന് വന്നോ അവിടേക്ക് തന്നെ മടക്കി അയക്കും: മായാവതി

സംസ്ഥാനത്തെ ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്ലിങ്ങളെയും അടിച്ചമര്‍ത്താനാണ് യോഗി എക്കാലവും ശ്രമിച്ചതെന്നും മായാവതി

ജെപി നദ്ദയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ യുപിയിൽ സ്‌കൂളിന്റെ മതിൽ തകർന്നു

യോഗി മന്ത്രിസഭയിലെ മന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നദ്ദ എത്തിയത്.

അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലം; തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി യോഗി

സംസ്ഥാനത്തെവിടെയും അലഞ്ഞ് തിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് യുപിയിൽ പതിവാണ്.

യുപിയിൽ പ്രിയങ്ക തരംഗം; കൈകൊടുക്കാനും സെൽഫിയെടുക്കാനും മത്സരിച്ച് ബിജെപി പ്രവർത്തകർ

സംസ്ഥാനത്തെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്.

വീണ്ടും അധികാരത്തിലെത്തിയാല്‍ സന്ന്യാസിമാര്‍, പുരോഹിതര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ്: യോഗി ആദിത്യനാഥ്‌

ഇതോടൊപ്പം സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പ്രത്യേക സ്‌കോളര്‍ഷിപ്പും നല്‍കും.

മുത്തലാഖ് നിരോധനം; ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകള്‍ക്കൊപ്പമാണ്: പ്രധാനമന്ത്രി

വളരെ വേഗം വിവാഹമോചനം നേടിയതിന് ശേഷമുള്ള നമ്മുടെ സഹോദരിമാരുടെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ

യുപിയിൽ രണ്ടാം കിം ജോങ് പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം: രാകേഷ് ടികായത്

സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വേണോ അതോ ഉത്തരകൊറിയയിലെ പോലെ രണ്ടാം കിം ജോങ് പോലെയുള്ള ഒരു

Page 5 of 30 1 2 3 4 5 6 7 8 9 10 11 12 13 30