രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്: മുഖ്യമന്ത്രി

അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല.

യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയൽ ചെയ്യപ്പെടുകയും ചെയ്തു.

പീഡനക്കേസ് പ്രതികളുടെ വൻ പോസ്റ്ററുകൾ ഇനി തെരുവുകളിൽ; പദ്ധതിയുടെ പേര് ‘ഓപ്പറേഷൻ ദുരാചാരി’

പീഡനക്കേസുകളിൽ പ്രതിയാകുന്നവരുടെ വിശദാംശങ്ങൾ പുറംലോകം അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകൾ പതിക്കുന്നത്.

ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചു: ഭർത്താവ് അറസ്റ്റിൽ

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

യുപിയിലെ തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ത്ഥാടനം; പദ്ധതിയുമായി യോഗി സര്‍ക്കാര്‍

യുപിയിലെ 20500 ഫാക്ടറികളിലും ആറര ലക്ഷത്തോളം വരുന്ന വിശാലമായ മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ഗുണം

വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാൻ അധികാരമുള്ള സ്‌പെഷ്യൽ ‌ടീമിന് രൂപം നൽകി യോഗി‌ സർക്കാർ

വാറന്റില്ലാതെ എവിടെയും തെരച്ചിൽ നടത്താനും ആരെയും അറസ്‌റ്റ്‌ ചെയ്യാനും സ്‌പെഷ്യൽ ‌ടീമിന് അധികാരമുണ്ടാകും.

വാറണ്ടോ ഉത്തരവോ ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യുവാനുള്ള അധികാരം: യോഗിയുടെ സ്വപ്നപദ്ധതിയായ പ്രത്യേക സുരക്ഷാ സേന യാഥാർത്ഥ്യമാകുന്നു

മജിസ്‌ട്രേറ്റിന്റെ വാറണ്ടോ ഉത്തരവോ ഇല്ലാതെ ഈ സേനയിലെ അംഗങ്ങൾക്ക് ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു...

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍; ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ പ്രതിഷേധം യുപിയിലേക്കും പടരുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ പാതയില്‍ അണിനിരന്നാണ് ഹരിയാനയിലെ കര്‍ഷകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്‌.

Page 17 of 30 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 30