ഇനി കാണുവാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വെറെെറ്റി: സർക്കാരിനെതിരെ ആള്‍ക്കൂട്ടവും പ്രകടനവും ഇല്ലാതെ യുഡിഎഫ് സമരങ്ങൾ തുടരുമെന്ന് എംഎംഎഹസൻ

സമരത്തിന് ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ലെന്നും ഹസന്‍ പറഞ്ഞു...

കോൺഗ്രസ് യോഗങ്ങള്‍ വിളിക്കും, ആളുകൾ പങ്കെടുക്കുകയും ചെയ്യും, കേസ് എടുക്കുകയാണെങ്കില്‍ എടുക്കട്ടെ: അഞ്ചെട്ട് മാസങ്ങള്‍ക്കു ശേഷം കൈകാര്യം ചെയ്യുമെന്ന് കെ മുരളീധരൻ

യു.ഡി.എഫിന്റെ പരിപാടികള്‍ തടയാനാണോ സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ കണ്ടെയ്‌മെനറ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിക്കും...

ടിഎൻ പ്രതാപന് എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുവാൻ മോഹം: രാജിവച്ചാൽ വീണ്ടും ജയിക്കുമെന്ന പ്രതീക്ഷവേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനെത്തുടർന്ന് നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തെത്തിയിരിക്കുന്നത്...

കേരളത്തിൽ ലോക്ഡൗണോ നിയന്ത്രണങ്ങൾ കടുപ്പിക്കലോ?: ഇന്ന് വെെകുന്നേരം അറിയാം

സമരങ്ങളില്‍ നിന്ന് യുഡിഎഫ് പിന്‍മാറിയിട്ടുണ്ട്. ബിജെപിക്കും സമരം തത്കാലം നിര്‍ത്താന്‍ വിരോധമില്ലെന്നാണ് സൂചനകള്‍...

ആൾക്കൂട്ടത്തെ സംഘടിച്ചുകൊണ്ടുള്ള യുഡിഎഫ് സമരങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ചെന്നിത്തല

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യുഡിഎഫ് . സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ഒന്നും അറിയിക്കാറില്ല, പലതും അറിയുന്നതു മാധ്യമങ്ങളിലൂടെ: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളിധരൻ

കോണ്‍ഗ്രസിന്റെഅകത്ത് നേതാക്കന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല. കെ മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്മാര്‍ വേറെയുണ്ടാകും പാര്‍ട്ടിക്കകത്ത്...

തോന്നുമ്പോൾ തോന്നുമ്പോൾ രാജിവയ്ക്കാനും മത്സരിക്കാനും പറ്റില്ല: എംപി സ്ഥാനം രാജിവച്ച് വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന ആവശ്യം തള്ളിയതാണ് കെ മുരളീധരൻ്റെ രാജിയ്ക്ക് പിന്നിലെ കാരണമെന്നു സൂചനകൾ

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറി പടരുന്നത്...

ഇടതുഭരണം അട്ടിമറിക്കാൻ തീവ്രവാദശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു: കോടിയേരി

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്.- സിപിഎം സംസ്ഥാന സെക്രട്ടറി

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന് എൽഡിഎഫും യുഡിഎഫും: വേണ്ടെന്ന് ബിജെപി

കോവിഡ് വ്യാപനം രൂക്ഷമാകുമെന്നതെല്ലാം പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു...

ഒന്നുകിൽ ജോസഫ് യുഡിഎഫ് വിട്ട് ബിജെപി മുന്നണിയിലേക്ക്, അല്ലെങ്കിൽ പിസി തോമസ് ബിജെപി വിട്ട് യുഡിഎഫിലേക്ക്: കേരള കോൺഗ്രസിലെ ചർച്ചകൾ ഇങ്ങനെ

പി.ജെ ജോസഫിനോട് എൻ.ഡി.എയിലേക്ക് വരാനാണ് പി.സി തോമസ് പറയുന്നത്. എദന്നാൽ ജോസഫിനും കൂട്ടർക്കും ഇതു സമ്മതമല്ല. പിസി തോമസിനോട് യുഡിഎഫിലേക്ക്

Page 13 of 29 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 29