അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ സര്‍ക്കാരിനെ യുഡിഎഫ് അനുവദിക്കില്ല: രമേശ്‌ ചെന്നിത്തല

സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ പദ്ധതി വനം നശിപ്പിക്കും. പദ്ധതി വനാവകാശ നിയമത്തിനും എതിരാണ്.

തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് പഞ്ചായത്തുകൾ; യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല: പി സി ജോർജ്

തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കുകൾ; യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല: പി സി ജോർജ്

വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്; പക്ഷെ വിജയം യുഡിഎഫിനൊപ്പമാകും: ഉമ്മൻ ചാണ്ടി

ഇത്തവണത്തെ സംസ്ഥാന ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ ഇക്കുറി യുഡിഎഫിന് നല്ല വിജയം നൽകും.

ദൈവഗണങ്ങള്‍ ഈ സർക്കാരിനൊപ്പം; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി യുഡിഎഫ്

"അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

Page 5 of 29 1 2 3 4 5 6 7 8 9 10 11 12 13 29