
കുവൈത്ത് ദിനാര്‍ 239, സൗദി റിയാല്‍ 19.50, യുഎഇ ദിര്‍ഹം 20: പക്ഷേ സന്തോഷമില്ലാതെ പ്രവാസികൾ
സൗദി അറേബ്യ ഏറ്റവുമധികം വിദേശ നാണ്യം ലഭിക്കുന്ന ഉംറ പോലുള്ള ചടങ്ങുകൾ നിർത്തി വച്ചിരിക്കുകയാണ്...
സൗദി അറേബ്യ ഏറ്റവുമധികം വിദേശ നാണ്യം ലഭിക്കുന്ന ഉംറ പോലുള്ള ചടങ്ങുകൾ നിർത്തി വച്ചിരിക്കുകയാണ്...
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രവാസികളെ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്....
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും, സംഘടനയുടെ രണ്ടാം വാർഷികവും
ഭർത്താവായ അനില്‍ നൈനാന് 90 ശതമാനം പൊള്ളലേറ്റതായാണ് വിവരം.
അതുപോലെ തന്നെ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്.
ഈ സഹിഷ്ണുത ഇസ്ലാമിന്റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും മന്ത്രി പറഞ്ഞു.
ഈ അവധി ദിവസങ്ങൾക്ക് പുറമെ വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ജനുവരി 12ന് സ്‌കൂളുകളിൽ ക്ലാസുകള്‍ പുനരാരംഭിക്കും.
സ്ഥിരമായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരും, വേഷം മാറിയെത്തിയ പൊലീസുകാര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു.