ദുബായിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യക്കാരി മരിച്ചു

ജന്മനാ ഇടുപ്പിനു സ്ഥാനഭ്രംശമുണ്ടായിരുന്ന ബെറ്റിയെ അല്‍ ബര്‍ഷയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലിലാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്

മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി യുഎഇ; സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനും വിലക്ക്

ചരക്കുകൾക്ക് പകരം യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും.

യു എ ഇയിൽ സജി ചെറിയാൻ നിർമ്മിച്ച പള്ളിയിൽ ദിവസവും നോമ്പു തുറക്കുന്നത് 700 ഓളം പേർ

കായംകുളം തത്തിയൂർ സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. അല്‍ഹൈല്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലാണ്

ഗൾഫിൽ ശമ്പളം വൈകുന്നുവോ? ഉടൻ ഇന്ത്യൻ എംബസിയെ വിവരമറിയിക്കൂ

വിസ തട്ടിപ്പുകള്‍ വ്യാപമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ഒരിക്കലും ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു

റമദാൻ മാസത്തിൽ യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും റമദാനില്‍ ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണം.

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഏകീകരിച്ച അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഈ വർഷത്തെ അവധി ദിനങ്ങള്‍ അറിയാം

നിലവിൽ ഇസ്‌റാഅ്, മിഅ്‌റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്.

32ാം വയസില്‍ അപകടത്തില്‍പെട്ട് അബോധാവസ്ഥയിലായി; സ്ത്രീയ്ക്ക് ബോധം തിരിച്ചുകിട്ടിയത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം

അപകടസമയത്ത് ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പിറകിലെ സീറ്റില്‍ മകന്‍ ഒമര്‍ വെബയറിനെ കെട്ടിപ്പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു മുനീറ.

പ്രവാസികളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുന്ന തന്ത്രങ്ങളുമായി പുതിയ സംഘങ്ങള്‍ രംഗത്ത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ആളുകള്‍ക്ക് ഫോണ്‍ വിളികള്‍ ലഭിക്കുന്നത്.

Page 12 of 16 1 4 5 6 7 8 9 10 11 12 13 14 15 16