യുഎഇ- ബഹ്റെെനെ ഇസ്രായേലുമായി ചേർത്ത ശേഷം അമേരിക്ക സത്യം പറഞ്ഞു: `തങ്ങളുടെ ആയുധങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങൾക്കും വിൽക്കും´

ഇ​സ്ര​യേ​ൽ, യു​എ​ഇ, ബ​ഹ്റി​ൻ ബ​ന്ധം ഊ ഷ്മ​ള​മാ​ക്കു​ന്ന ക​രാ​ർ വൈ​റ്റ് ഹൗ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യാണ് ട്രംപിൻ്റെ പ്രസ്താവന എത്തിയത്...

അവർ പലസ്തീനികളെ വഞ്ചിച്ചു: ഇസ്രായലുമായി കരാർ ഒപ്പിട്ട യു എ ഇയ്ക്കും ബഹ്റിനും എതിരെ വൻ പ്രതിഷേധം

രാജ്യദ്രോഹം', 'അധിനിവേശകരുമായി കരാര്‍ വേണ്ട', 'ലജ്ജയുടെ കരാറുകള്‍' തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് പലസ്തീനികൾ പ്രതിഷേധിച്ചത്...

അറബ് ചരിത്രം മാറുമോ? യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവച്ചു

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിൻ സയിദ് അൽനഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്യിദ് അലി നഹ്യാനും

മുസ്ലീം ലോകത്തോടുള്ള വഞ്ചന; യുഎഇ – ഇസ്രയേൽ സമാധാനക്കരാറിനെതിരെ ഇറാൻ

അമേരിക്കന്‍ പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കത്തിനെതിരെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്.

സ്വർണ്ണക്കടത്തോ…അറിയില്ല: സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ

ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായാണ് എൻ.ഐ.എ എത്തിയത്. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി...

യുഎഇയും ഇസ്രായേലും കെെകൊടുത്തു: ട്രംപിൻ്റെ മധ്യസ്ഥതയിൽ ചരിത്രപരമായ കരാർ

അടുത്ത ആഴ്ചതന്നെ പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും ഇത്തരത്തില്‍ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്....

Page 6 of 16 1 2 3 4 5 6 7 8 9 10 11 12 13 14 16