ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ല; അതിനു മാത്രം ഞാൻ വളർന്നിട്ടില്ല: സ്വപ്ന സുരേഷ്

എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു

ഒരു മാസത്തിനിടെ യുഎഇക്കെതിരെ നാലാമത്തെ ആക്രമണവുമായി ഹൂതികൾ

ഇപ്പോഴത്തെ സംഘർഷ സാഹചര്യങ്ങളിൽ നിന്നും മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുകയാണ്.

കേരളം സന്ദർശിക്കാൻ അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

ഇപ്പോൾ രൂക്ഷമായി തുടരുന്ന കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിൻ്റെ തീരുമാനം.

യുഎഇയിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല

കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്: ഹരീഷ് പേരടി

70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു.

മുഖ്യമന്ത്രി ഇന്ന് ദുബായിയിൽ ; യുഎഇ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും.

ഒമിക്രോണ്‍; പ്രധാനമന്ത്രി നടത്താനിരുന്ന യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്.

ശനിയും ഞായറും അവധി; യുഎഇയിൽ ഇനി ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസം

സർക്കാരിന്റെ കീഴിൽ വരുന്ന എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും

ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി

യുഎഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി.

Page 3 of 16 1 2 3 4 5 6 7 8 9 10 11 16