പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്നു സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി

പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കു ഉണ്ടായത് ഗു​രു​ത​ര സു​ര​ക്ഷാ വീഴ്ച ആണ് എന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തിയുടെ റിപ്പോർട്ട്

ക്ഷേമപദ്ധതികളെ സൗജന്യങ്ങൾ എന്ന് വിളിക്കാനാകില്ല; സുപ്രീം കോടതിയിൽ ഡിഎംകെ

സാമൂഹികക്രമവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ക്ഷേമ പദ്ധതികളെ "സൗജന്യങ്ങൾ" എന്ന് വിളിക്കാനാവില്ലെന്ന് ഡിഎംകെ സുപ്രീം കോടതിയെ അറിയിച്ചു

മികച്ചവരെ അല്ല അവർക്ക് അറിയാവുന്ന ആളുകളെയാണ് ഹൈക്കോടതി കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത്; സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്

മികച്ചവരെ അല്ല അവർക്ക് അറിയാവുന്ന ആളുകളെയാണ് ഹൈക്കോടതി കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത്; സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്

‘ന്നാ താൻ കേസ് കൊട് ’ പക്ഷെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 4.70 കോടി കേസുകൾ

സുപ്രീംകോടതിയിൽ ഉൾപ്പടെ ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 4,70,12,190 കേസുകൾ എന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

പ്രണയ ബന്ധം വഷളാകുമ്പോൾ നൽകുന്ന പീഡന പരാതികൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

സ്വന്തം ഇഷ്ടപ്രകാരം കുറേക്കാലം ഒരുമിച്ച് ജീവിച്ച ശേഷം ബന്ധം വഷളാകുമ്പോൾ ആവർത്തിച്ചുള്ള പീഡനം ആരോപിച്ച പങ്കാളിക്ക് എതിരെ നൽകുന്ന പരാതി

കൊവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല; കൊവിഡിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച്

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിലെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും

എന്തുകൊണ്ട് മുഴുവന്‍ വാക്സീനും കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി

എന്തുകൊണ്ട് മുഴുവന്‍ വാക്സീനും കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി

Page 1 of 471 2 3 4 5 6 7 8 9 47