തെരഞ്ഞെടുപ്പ് ബോണ്ട് വില്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഏപ്രില്‍ ഒന്ന് മുതല്‍ തെരഞ്ഞെടുപ്പ്

കൊവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രിംകോടതി

കൊവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രിംകോടതി. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സര്‍ക്കാറാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും.ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്; ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്

കേന്ദ്ര നിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് സുപ്രിംകോടതി

കേന്ദ്രനിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് ചോദ്യമുന്നയിച്ച് സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്ക്കെതിരെ കേരളം അടക്കം

മുല്ലപ്പെരിയാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് നല്‍കി

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് നല്‍കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്

പീഡനക്കേസുകളിൽ ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശങ്ങൾ പിൻവലിക്കണം: ബൃന്ദ കാരാട്ട്

പ്രായപൂര്‍ത്തിയാവാത്ത പീഡിപ്പിക്കപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നായിരുന്നു സർക്കാർ ജീവനക്കാരൻ പ്രതിയായ പീഡനക്കേസിൽ ചീഫ് ജസ്റ്റിസ് ചോദിച്ചത്.

ലാവ്ലിൻ കേസ് നീട്ടിവെയ്പ്പിച്ച് സിബിഐ; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. . സിബിഐ ആവശ്യം പരിഗണിച്ചാണ് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയത്

രഞ്ജൻ ഗോഗോയിയ്ക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയെന്ന് സുപ്രീം കോടതി

അസമിൽ എന്‍ആര്‍സി വിഷയത്തില്‍ ജസ്റ്റിസ് ഗൊഗോയി സ്വീകരിച്ച “കര്‍ശന നിലപാട്” നിരവധി പേര്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ കത്തും

Page 3 of 47 1 2 3 4 5 6 7 8 9 10 11 47