
ഗവര്‍ണറുടെ സമനില തെറ്റി; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്: ഇപി ജയരാജൻ
ആര്‍എസ്‌എസ് സേവകനായി ഗവര്‍ണര്‍ മായെന്നും ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇ പി ജയരാജന് പറഞ്ഞു.
ആര്‍എസ്‌എസ് സേവകനായി ഗവര്‍ണര്‍ മായെന്നും ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇ പി ജയരാജന് പറഞ്ഞു.
കേന്ദ്ര - ബിജെപി വര്‍ഗീയ താല്‍പര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ പദവിയും രാജ്‌ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല
കെ കരുണാകരന്റെ കുടുംബം എന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും.
തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം
ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശന്‍ ചെയ്യുന്നത്.
താന്‍ നിഷ്പക്ഷ നിലപാടുള്ളയാളാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് പല്ലവി വിശദീകരണവും നൽകിയിരുന്നു.
ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമർശങ്ങൾ നടത്തിയത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
കേസിൽ ഉപാധികളോടെയായിരുന്നു ജോര്‍ജിന് ജാമ്യം അനുവധിച്ചിരുന്നത്