സുപ്രീം കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് യുയു ലളിത്; ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍വി രമണ

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി ജസ്റ്റിസ് യുയു ലളിത് മാറും.

സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പരസ്പര ബഹുമാനം കുറയുന്നു: ചീഫ് ജസ്റ്റിസ് എൻ വി രമണ

രാഷ്ട്രീയ എതിർപ്പ് ശത്രുതയിലേക്ക് വിവർത്തനം ചെയ്യുകയാണെന്നും ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

എല്ലാ സര്‍ക്കാര്‍ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരത്തിന് അര്‍ഹതയുണ്ടെന്ന് അധികാരത്തിലുള്ള പാര്‍ട്ടി വിശ്വസിക്കുന്നു; വിമർശനവുമായി ചീഫ് ജസ്റ്റിസ്

ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള അടിത്തറ ഒരിക്കലും തകര്‍ക്കരുത്. ലോകമെമ്പാടും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നയങ്ങള്‍ മാറും.

വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണം; സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരം: ചീഫ് ജസ്റ്റിസ്

മാധ്യമപ്രവര്‍ത്തകര്‍ ഒരു അര്‍ത്ഥത്തില്‍ ജഡ്ജിമാരെപ്പോലെയാണ്. പ്രത്യയശാസ്ത്രങ്ങളും പ്രിയപ്പെട്ട വിശ്വാസങ്ങളും പരിഗണിക്കാതെയും സ്വാധീനത്തില്‍പ്പെടാതെയും മാധ്യമപ്രവര്‍ത്തകര്‍ കടമ നിര്‍വഹിക്കണം

കോര്‍പ്പറേറ്റ് കമ്പനികളുടെ കേസുകള്‍ക്ക് മുന്‍ഗണന നൽകാൻ സാധിക്കില്ല; വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഈ വര്‍ഷം സെപ്റ്റംബര്‍ 4 വരെ, മൊത്തം 69,956 കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കേന്ദ്രവുമായി വെറുതെ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ്

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുതൽ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിൽ: ചീഫ് ജസ്റ്റിസ്

സമൂഹത്തിൽ ഏറെ പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പലപ്പോഴും പോലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ല.

Page 1 of 21 2