ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാരനെന്ന് പരാതി: അന്വേഷണസമിതിയിൽ നിന്നും ജസ്റ്റിസ് രമണ പിന്മാറി ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയുടെ കുടുംബസുഹൃത്താണ് ജസ്റ്റിസ് രമണ