ഉക്രൈൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളും; പ്രതികരണവുമായി ഉത്തരകൊറിയ

റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ഓർഡർ ചെയ്ത പൂക്കള്‍ പറഞ്ഞ സമയത്ത് വിരിഞ്ഞില്ല; തോട്ടക്കാരെ കിം തടവിലാക്കി

കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ലെ ആവശ്യത്തിന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

വിന്റര്‍ ഒളിംപിക്‌സിന് വിജയകരമായി തുടക്കമിട്ടത് ചൈനയുടെ വലിയ വിജയം: കിം ജോങ് ഉന്‍

രണ്ടുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഈ സന്ദേശത്തില്‍ കിം പറഞ്ഞു.

അജ്ഞാതവാസം നടത്തുന്ന കിം; നിരീക്ഷണവുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികൾ

ഈ കാര്യത്തില്‍ കിമ്മിന്റെ പഴയതും ഏറ്റവും പുതിയതുമായ ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാണ് രോഗ ചർച്ചകളും പുരോഗമിക്കുന്നത്.

ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ; ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

ഇപ്പോൾ കൊറിയയിൽ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും വില വർദ്ധിച്ചിരിക്കുകയാണ്.

ചൈനയിൽ നിന്നും വീശുന്ന മഞ്ഞ നിറത്തിലുള്ള പൊടി കലർന്ന കാറ്റില്‍ കൊവിഡ് വൈറസ് ഉണ്ടാകാം; മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

ഇതിനെതിരെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ 'പുറംപണികൾ' പാടെ നിരോധിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു.

കേരളത്തെ ഉത്തരകൊറിയ ആക്കുവാൻ ശ്രമം: കെ സുരേന്ദ്രൻ

ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു...

കിമ്മിന്റെ ചിത്രമുള്ള കടലാസ് ആക്രിക്കടയിൽ; റൂട്ടുമാപ്പ് കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ ഉത്തരവ്

കിം ജോങ് ഉന്നിന്റെ ചിത്രം എവിടെയെങ്കിലും അച്ചടിച്ചിട്ടുണ്ടെങ്കിൽ അത് അതീവ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം എന്നതാണ് രാജ്യത്തിന്റെ നിയമം.

കിം മരിച്ചിട്ടില്ല, കോമയില്‍; സുപ്രധാന അധികാരങ്ങള്‍ സഹോദരിക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

അതേസമയം കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കുറച്ചു അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്ന് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) വിശദീകരണം നൽകി.

Page 1 of 81 2 3 4 5 6 7 8