ഭക്ഷ്യക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ പാകം ചെയ്യാൻ വളർത്തുനായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്

ഉടമസ്ഥർക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവർക്ക് വേണമെങ്കിൽ സ്വമേധയാ ഇവയെ വിട്ടുനൽകാം.അതല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും.

മരുന്നുകള്‍ക്ക് ക്ഷാമം; ഉത്തര കൊറിയയ്ക്ക് 10 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ മെഡിക്കല്‍ സഹായവുമായി ഇന്ത്യ

നിലവില്‍ ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തില്‍ പത്ത് ലക്ഷം യു എസ് ഡോളര്‍ നല്‍കാനാണ് ഇന്ത്യ തീരുമാനം എടുത്തത്.

കിം ജോങ് ഉന്നിന്റെ സഹോദരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

നിലവില്‍ നോര്‍ത്ത് കൊറിയയില്‍ കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്മെന്റ് ചീഫ് സ്ഥാനവും വഹിക്കുന്ന വ്യക്തിയാണ് കിം

അമേരിക്കയുമായുള്ള ചര്‍ച്ചവഴി ഉപകാരമൊന്നുമില്ല; ട്രംപ്- കിം ജോങ് ഉന്‍ കൂടികാഴ്ചാ സാധ്യത തള്ളി കിമ്മിന്റെ സഹോദരി

ചര്‍ച്ചകള്‍ നടക്കേണ്ടത്ആവശ്യമാണെങ്കില്‍ അത് യുഎസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല

അമേരിക്ക ഇനി കിമ്മിൻ്റെ പരിധിയിൽ: 6400–ലേറെ മൈൽ ദൂരെയുള്ള അമേരിക്കയിലെത്താൻ ശേഷിയുള്ള മിസെെൽ ഉത്തരകൊറിയ വികസിപ്പിച്ചു

യുഎസ് മെയിൻ ലാന്‍ഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്നാണു സൈനിക വിദഗ്ധർ വ്യക്തമാക്കിയത്...

ഇന്ത്യയ്ക്കു മേൽ ചെെനയുടെ ലക്ഷ്യം വെറും അതിർത്തിയിലെ ഭൂമി മാത്രമല്ല: മഞ്ഞക്കടലിന് അപ്പുറത്തു നടക്കുന്നതു കൂടി മനസ്സിൽ വയ്ക്കണം

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാന ശക്തിയായ ഇന്ത്യയ്ക്ക് എതിരെയുള്ള നീക്കങ്ങൾ വെറും അതിർത്തി തർക്കമാക്കി തീർക്കുകയാണ് ചെെനയുടെ ലക്ഷ്യം. ഇന്ത്യയുടെ

കൊറിയൻ രാജ്യങ്ങൾ സംഘർഷത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് തകര്‍ത്ത് ഉത്തരകൊറിയ

ഓഫീസ് നിലനിന്ന പ്രദേശത്തു ഒരു വലിയ സ്‌ഫോടനം നടന്നതായും പുകകള്‍ ഉയരുന്നതായും ദക്ഷിണ കൊറിയയിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും

ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി സെെന്യം പറയും: ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ മറുപടി

തൻ്റെ സഹോദരനായ കിം ജോങ് ഉൻ ആവശ്യമെങ്കില്‍ അധികാരം ഉപയോഗിച്ച്ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിനെ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു...

അതിർത്തിയിലെ ആ ഓഫീസ് തകരുന്നത് കാണണോ?: ബലൂണുകളിലൂടെ ലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്ത ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ ഭീഷണി

ദക്ഷിണ- ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ജോയിന്റ് ലിയായിസണ്‍ ഓഫീസ് തകര്‍ക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്...

സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കി മിണ്ടാതിരിക്കുക; കൊറിയന്‍ പ്രശ്നത്തില്‍ അമേരിക്ക തലയിടരുത്: ഉത്തരകൊറിയ

ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട എന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തെ കാര്യം നോക്കി നാവടക്കി ഇരിക്കുന്നതാണ് അമേരിക്കക്ക് നല്ലതെന്ന് ഉത്തര കൊറിയ പറയുന്നു.

Page 2 of 8 1 2 3 4 5 6 7 8