ഉത്തരകൊറിയ വെെറസ് വ്യാപനത്തെ തടഞ്ഞത് ഈ ഒരൊറ്റ ഉത്തരവിലൂടെ

കൊറോണ വൈറസ് പ്രതിരോധത്തിന് ഉത്തര കൊറിയ അടിയന്തര സഹായം തേടി ലോകരാജ്യങ്ങളെ സമീപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...

കൊറോണയെ പ്രതിരോധിക്കാന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാം; കിം ജോങ് ഉന്നിന് കത്തെഴുതി ഡൊണാള്‍ഡ് ട്രംപ്

എന്നാല്‍ ഇപ്പോള്‍ ലോകമാകെ ഭീതിയിലായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങളെ ട്രംപ് കത്തിലൂടെ പ്രശംസിച്ചതായും കിം യോ

ഉത്തരകൊറിയയിൽ ഒരാൾക്കു പോലും കൊറോണ വെെറസ് ബാധയില്ല; അംഗീകരിച്ച് ലോകാരോഗ്യ സംഘടന: കിം ജോങ് ഉൻ കൊറോണയെ തടഞ്ഞതിങ്ങനെ

കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു ഉത്തരകൊറിയൻ ഭരണാധികാരി

ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി

ദക്ഷിണ കൊറിയയിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടി

കിം ​പഴയ കിം തന്നെ; ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തി​

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ഹോ​ഡോ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ് സൂ​ച​ന...

പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ വിശ്വസ്തരായ പുതുതലമുറ നേതാക്കള്‍ക്ക്‌ നിയമനം; ഉത്തര കൊറിയയുടെ ഭരണനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുമായി കിം ജോങ് ഉന്‍

ഉത്തര കൊറിയയിലെ ജനങ്ങളുടെ പരമോന്നത പ്രതിനിധി എന്നാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറുപ്പില്‍ കിം ജോങ് ഉന്നിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചരിത്രമെഴുതി ഒരു കൊറിയന്‍ ഹസ്തദാനം

ദക്ഷിണകൊറിയ: ഏതുനിമിഷവും യുദ്ധമാകാം എന്ന സാഹചര്യം നിലനില്‍ക്കെ ഒരു ചരിത്ര ഹസ്തദാനമൊരുക്കിയ ഊഷ്ളതയുടെ അമ്പരപ്പിലാണ് കൊറിയന്‍ ഉപദ്വീപ്. ദക്ഷിണ കൊറിയയുടെ

അമേരിക്കയെ വെല്ലുവിളിച്ചു വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; പരാജയമെന്നു അമേരിക്കയും ദക്ഷിണകൊറിയയും

സോള്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് യുഎസ്. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്നു

ഉത്തരകൊറിയ ഒരുങ്ങിത്തന്നെ; അതിര്‍ത്തിയില്‍ പീരങ്കിപ്പടയെ അണിനിരത്തി കിം ജോങ് ഉന്നിന്റെ സൈനികവിന്യാസം

സൈനിക സ്ഥാപക ദിനത്തില്‍ അത്യാധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉത്തരകൊറിയന്‍ സേനയുടെ അഭ്യാസപ്രകടനം. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ അഭ്യാസപ്രകടനത്തില്‍ ഉത്തരകൊറിയയുടെ വിവധ സേനാവിഭാഗങ്ങള്‍

യുദ്ധം ആസന്നം; അമേരിക്കന്‍ അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗണ്‍ കൊറിയന്‍ തീരത്തെത്തി

ലോക രാജ്യങ്ങളില്‍ യുദ്ധഭീതി പരത്തി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി. അമേരിക്കയുടെ ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം

Page 4 of 8 1 2 3 4 5 6 7 8