കൊറിയന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ദക്ഷിണകൊറിയയ്‌ക്കെതിരേ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതായി ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുകൊറിയകള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും ഇനി യുദ്ധകാല വ്യവസ്ഥകളനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഉത്തരകൊറിയ

അമേരിക്കയേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ റോക്കറ്റ് വിന്യാസം

ദക്ഷിണകൊറിയയ്ക്കും അമേരിക്കയ്ക്കും മറുപടി നല്‍കാന്‍ റോക്കറ്റ് യൂണിറ്റുകളോട് സജ്ജമായിരിക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവില്‍ ഇന്നലെ ഉത്തരകൊറിയന്‍

യുഎസിനെതിരേ ഉത്തരകൊറിയയുടെ പടയൊരുക്കം

ഗുവാമിലും ഹവായിയിലും അമേരിക്കന്‍ വന്‍കരയിലുമുള്ള യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് റോക്കറ്റുകളും മിസൈലുകളും സജ്ജമാക്കാന്‍ ഉത്തരകൊറിയ സൈന്യത്തിനു നിര്‍ദേശം നല്‍കി. ഉത്തരകൊറിയയുടെ

യുഎസിനെതിരേ അണ്വായുധം പ്രയോഗിക്കും: ഉത്തരകൊറിയ

അമേരിക്കയ്‌ക്കെതിരേ അണ്വായുധം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. ആണവ പരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയയ്ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്

ആണവ പദ്ധതി ഉപേക്ഷിക്കുന്നത് ആപത്തെന്ന് ഉത്തരകൊറിയ

അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. യുഎസുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി

അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും ഉത്തര കൊറിയയുടെ പരോക്ഷ ഭീഷണി

അമേരിക്കയിലും ദക്ഷിണകൊറിയയിലും ജപ്പാനിലും നാശം വിതയ്ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങളുടെ കൈവശമുണ്‌ടെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ ഭീഷണി നേരിടാന്‍ മിസൈല്‍

ഒളിമ്പിക്‌സില്‍ പതാക മാറി; ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി

വനിതാ വിഭാഗം ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയ പതാക മാറിയതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ താരങ്ങള്‍ മൈതാനത്തു നിന്നു ഇറങ്ങിപ്പോയി. മത്സരം തുടങ്ങുന്നതിനു മുമ്പ്

മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുവെച്ചായിരുന്നു പരീക്ഷണം. ദക്ഷിണകൊറിയന്‍

Page 7 of 8 1 2 3 4 5 6 7 8