ഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; മറാത്താ പാരമ്പര്യം സംരക്ഷിക്കാൻ സ്ഥലപ്പേര് മാറ്റി ഉദ്ധവ് താക്കറെ സർക്കാർ

ശിവസേനയുടെ ദീർഘകാലമായുള്ള ആവശ്യം പാർട്ടി എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് കരുതുന്നത്.

ഗുജറാത്തിലെ ബിജെപി നേതാക്കളുമായി ഷിൻഡെ ചർച്ച നടത്തി; ശിവസേന വിമതര്‍ മുംബൈയിലേക്ക് വരുന്നു

ഞങ്ങൾ ഹിന്ദുത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങളെല്ലാവരും ഉടൻ തന്നെ മുംബൈയിലേക്ക് മടങ്ങും

ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റ്; കള്ളക്കേസ് പിന്‍വലിക്കണമെന്ന് സിപിഎം

ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്നാണ് ഗുജറാത്ത് പൊലീസ് ടീസ്തയെ അറസ്റ്റ് ചെയ്തത്.

ബിജെപി പിന്നിൽ നിന്ന് കുത്തിയവർ; പോരാടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടെന്ന് ഉദ്ധവ് താക്കറെ

ഇതോടൊപ്പം തന്നെ ശിവസേനക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം താനാണെന്ന ആരോപണത്തിനും ഉദ്ധവ് മറുപടി നല്‍കി.

ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപി അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കുക; ആഹ്വാനവുമായി സിപിഎം

മഹാരാഷ്ട്രയിലെ ഭരണം അട്ടിമറിക്കാൻ ശിവസേന എംഎല്‍എമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്

സിബിഐയെയും ഇഡിയേയും ഭയന്ന ഷിൻഡെ ഒളിച്ചോടി; വിമർശനവുമായി ശിവസേനാ മുഖപത്രം സാമ്‌ന

നിലവിൽ മഹാരാഷ്ട്രയിൽ ഏത് വിധത്തിലും ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുകയാണ്

പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് ബിജെപി സഞ്ചരിക്കുന്നത്: അധിർ രഞ്ജൻ ചൗധരി

സങ്കീർണ്ണ രാഷ്ട്രമായ കരുനീക്കങ്ങളുമായി മഹാരാഷ്ട്രയിൽ ബിജെപിയുടെ ഓപ്പറേഷൻ താമര നടക്കുന്നതിനിടെയാണ് ചൗധരിയുടെ വിമർശനം വന്നിട്ടുള്ളത്

വസതി ഒഴിഞ്ഞു; രാജി കത്ത് തയ്യാർ; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഉദ്ധവ് താക്കറെ

ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു

ഉദ്ദവ് താക്കറെ വിളിച്ച യോഗത്തില്‍ പങ്കെടുക്കണം; എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന

നിലവിൽ 46ലേറെ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ വാദം

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്‌നമാണ് ഉന്നയിക്കുക; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

ശിവസേനയാവട്ടെ ഇപ്പോൾ ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അങ്ങിനെ പറയുന്നത് ശരിയല്ല, ഞങ്ങള്‍ ബിജെപിയാണ് വിട്ടത്

Page 3 of 17 1 2 3 4 5 6 7 8 9 10 11 17